പൗരന്മാർക്ക് 'വിവാഹ വായ്പ' സംരംഭവുമായി അബുദാബി സോഷ്യൽ സപ്പോർട്ട് അതോറിറ്റി

അബുദാബി ഫാമിലി വെൽബീയിംഗ് സ്ട്രാറ്റജിയുടെയും എമിറാത്തി ഫാമിലി ഗ്രോത്ത് പ്രോഗ്രാമിൻ്റെയും ഭാഗമായി അബുദാബി സോഷ്യൽ സപ്പോർട്ട് അതോറിറ്റി (എസ്എസ്എ) വിവാഹ ലോൺ സംരംഭം ആരംഭിച്ചു. പുതുതായി വിവാഹിതരായ യുഎഇ പൗരന്മാർക്ക് ഈ സംരംഭം 150,000 ദിർഹം വരെ പലിശ രഹിത വായ്പ വാഗ്ദാനം ചെയ്യുന്നു. അബുദാബിയിലെ പൗരന്മാരെ അവരുടെ ...