അൽ ബുഹൈസിൽ ഭൂവിസ്തൃതി വർധിപ്പിക്കാൻ ഷാർജ ഭരണാധികാരി നിർദ്ദേശം നൽകി

സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി കൽബയിലെ അൽ ബുഹൈസ് പ്രദേശത്തെ ഭൂവിസ്തൃതി വർധിപ്പിക്കാനും ഉടമകൾക്ക് കെട്ടിടം പണിയാനും വാടകയ്ക്ക് നൽകാനും അനുമതി നൽകി.കൈവശാവകാശ രേഖകൾ ഉടമകൾക്ക് കൈമാറും, ഈ കാലയളവിൽ കെട്ടിടങ്ങൾ നീക്കം ചെയ്യുന്നതിനും അവയിൽ നിന്ന് പ്രയോജനം ലഭിക്കാ...