അൽ ദൈദ് ഡേറ്റ് ഫെസ്റ്റിവൽ വ്യാഴാഴ്ച ആരംഭിക്കും

ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിക്കുന്ന എട്ടാമത് അൽ ദൈദ് ഡേറ്റ് ഫെസ്റ്റിവൽ നാളെ എക്‌സ്‌പോ അൽ ദൈദിൽ ആരംഭിക്കും. ജൂലൈ 28 വരെ നീളുന്ന മേളയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഈത്തപ്പഴ ഇനങ്ങൾ പ്രദർശിപ്പിക്കും. വിപണനത്തിനും ബിസിനസ്സ് ഇടപാടുകൾക്കുമുള്ള അവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന ഫെസ്റ്റിവല...