ബ്രസീലുമായുള്ള ബന്ധം ശക്തിപ്പെടുത്തി യുഎഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിനായി യുഎഇ രാജ്യാന്തര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമിയുടെ നേതൃത്വത്തിൽ സംഘം ബ്രസീലിലെത്തി. 1974-ൽ നയതന്ത്രബന്ധം സ്ഥാപിച്ചതിൻ്റെ 50-ാം വാർഷികത്തോടനുബന്ധിച്ചായിരുന്നു സന്ദർശനം.സന്ദർശനവേളയിൽ, ജി 20 വികസന മന്ത്രിതല യോഗത്തിൽ അൽ ഹാഷിമി ...