ഇസ്രായേൽ യുഎൻആർഡബ്ല്യുഎയെ ഭീകരസംഘടനയായി പ്രഖ്യാപിച്ചതിനെ അറബ് ലീഗ് അപലപിച്ചു

പലസ്തീൻ അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ-പ്രവർത്തന ഏജൻസിയെ (യുഎൻആർഡബ്ല്യുഎ) ഒരു ഭീകരസംഘടനയായി പ്രഖ്യാപിക്കാനുള്ള ഇസ്രയേലിൻ്റെ തീരുമാനത്തെ അറബ് ലീഗ് അപലപിച്ചു.ഇത്തരമൊരു തീരുമാനം യുഎൻആർഡബ്ല്യുഎയുടെ നിയമസാധുതയെയും ആഗോള പ്രശസ്തിയെയും ലക്ഷ്യമിടുന്നതായി അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് ...