ഷാർജ മുനിസിപ്പൽ കാര്യ വകുപ്പിൽ പുതിയ മേധാവിയെ നിയമിച്ചു

സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഷാർജ മുനിസിപ്പൽ കാര്യ വകുപ്പ് മേധാവിയുടെ പുനർനിയമനവും നിയമനവും സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.ഉത്തരവ് അനുസരിച്ച്, ഒമർ ഖൽഫാൻ ബിൻ ഹുറൈമെൽ അൽ ഷംസിയെ ഷാർജ എമിറേറ്റിലെ മുനിസിപ്പൽ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെൻ്റിലേക്ക് വീണ്...