അൽ ദൈദ് തീപിടിത്തം; കച്ചവടക്കാരടെ നഷ്ടങ്ങൾ മൂന്നു ദിവസത്തിനുള്ളിൽ നികത്തണമെന്ന നിർദേശവുമായി ഷാർജ ഭരണാധികാരി

ഷാർജയിലെ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, അൽ ദൈദിലെ ശരീഅ മാർക്കറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ നാശനഷ്ടമുണ്ടായ ബിസിനസ്സുകൾക്ക് ബദൽ സ്ഥലങ്ങൾ നൽകാൻ ഇനിഷ്യേറ്റീവ് ഇംപ്ലിമെൻ്റേഷൻ അതോറിറ്റി മുബദാരയ്ക്ക് നിർദ്ദേശം നൽകി. ഈ ബദൽ സ്റ്റോറുകൾ മൂന്ന് ദിവസത്തിനുള്ളിൽ പൂർ...