2025ൽ യുഎഇ സമ്പദ്‌വ്യവസ്ഥ 6.2 ശതമാനം വളർച്ച കൈവരിക്കും: അറബ് മോണിറ്ററി ഫണ്ട്

2025ൽ യുഎഇ സമ്പദ്‌വ്യവസ്ഥ 6.2 ശതമാനം വളർച്ച കൈവരിക്കും: അറബ് മോണിറ്ററി ഫണ്ട്
യുഎഇയുടെ സമ്പദ്‌വ്യവസ്ഥ 2024-ൽ 3.9% ഉം 2025-ൽ 6.2% ഉം വളർച്ച കൈവരിക്കുമെന്ന് അറബ് മോണിറ്ററി ഫണ്ട് (എഎംഎഫ്) പ്രവചിച്ചു. ടൂറിസം, റിയൽ എസ്റ്റേറ്റ്, അന്താരാഷ്ട്ര വ്യാപാരം, വർധിച്ച മൂലധന ചെലവ്, ഹൈടെക് വ്യവസായം എന്നിവയിലെ പുരോഗതിയാണ് ഈ വളർച്ചയ്ക്ക് കാരണമെന്ന് അറബ് ഇക്കണോമിക് ഔട്ട്‌ലുക്ക് റിപ്പോർട്ടിൽ എഎം...