അൽ മൻസൂർ കോട്ട പുനരുദ്ധാരണ പദ്ധതി, 21 മില്യൺ ദിർഹം നഷ്ടപരിഹാരമായി നൽകാൻ ഷാർജ ഭരണാധികാരി

അൽ മൻസൂർ കോട്ട പുനരുദ്ധാരണ പദ്ധതി, 21 മില്യൺ ദിർഹം നഷ്ടപരിഹാരമായി നൽകാൻ ഷാർജ ഭരണാധികാരി
ഖോർഫക്കാനിലെ അൽ മൻസൂർ കോട്ടയുടെ പുനരുദ്ധാരണ പദ്ധതിയിൽ നാശനഷ്ടമുണ്ടായ 29 വസ്തു ഉടമകൾക്ക് 21 മില്യൺ ദിർഹം നഷ്ടപരിഹാരമായി നൽകാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവ് പുറപ്പെടുവിച്ചു. ഇത്  സംബന്ധിച്ച നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഷാർജ പ്ലാനിംഗ് ആൻഡ് സർവേ വ...