ദുബായ് ക്രീക്ക് മറീനയിൽ രണ്ട് പുതിയ ജലപാതകൾ കൂടി

ദുബായ് ക്രീക്ക് ഹാർബറിൻ്റെ റെസിഡൻഷ്യൽ ഏരിയകളിൽ സേവനം നൽകുന്നതിനായി ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) രണ്ട് മറൈൻ ട്രാൻസ്‌പോർട്ട് ലൈനുകൾ ആരംഭിച്ചു. ആദ്യ ലൈൻ ദുബായ് ക്രീക്ക് ഹാർബറിനെയും ദുബായ് ഫെസ്റ്റിവൽ സിറ്റിയെയും വാരാന്ത്യങ്ങളിൽ വൈകീട്ട് 4 മണി മുതൽ 11:55 വരെ ബന്ധിപ്പിക്കുന്നു, ...