നികുതിക്ക് മുമ്പുള്ള അറ്റാദായത്തിൽ 74 ശതമാനം വർധനയെന്ന് ദുബായ് ഫിനാൻഷ്യൽ മാർക്കറ്റ്

ദുബായ് ഫിനാൻഷ്യൽ മാർക്കറ്റ് (ഡിഎഫ്എം) 2024 ൻ്റെ ആദ്യ പകുതിയിൽ നികുതിക്ക് മുമ്പുള്ള അറ്റാദായത്തിൽ 74% വർദ്ധനവ് രേഖപ്പെടുത്തി, ഇത് 195.4 ദശലക്ഷം ദിർഹത്തിലെത്തിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വർധിച്ച വ്യാപാര പ്രവർത്തനങ്ങൾ, ഉയർന്ന വ്യാപാര മൂല്യങ്ങൾ, പുതിയ നിക്ഷേപകരുടെ തരംഗം എന്നിവ വിപണി അനുഭവിച്ചു.1000-...