കുതിച്ച് ഉയർന്ന് ഷാർജയിലെ റിയൽ എസ്റ്റേറ്റ് മേഖല, വ്യാപാര മൂല്യം 18.2 ബില്യൺ ദിർഹം

ഷാർജ എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് വ്യാപാരം 2024 ൻ്റെ ആദ്യ പകുതിയിൽ 35.6% വർദ്ധിച്ച് 18.2 ബില്യൺ ദിർഹത്തിൽ എത്തി, പ്രാഥമിക വിൽപ്പന ഇടപാടുകളിലെ വർധനവാണ് വ്യാപാരത്തിലെ ഈ കുതിപ്പിന് കാരണം. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 6,592 ഇടപാടുകളെ അപേക്ഷിച്ച് 10,809 ഇടപാടുകൾ രേഖപ്പെടുത്തി. ഷാർജ റിയൽ എസ്റ്റേറ്റ് രജിസ്‌ട്രേഷ...