കേരളത്തിലെ ഉരുൾപൊട്ടൽ, യുഎഇ ഐക്യദാർഢ്യം പ്രകടിപ്പിച്ചു

നിരവധി പേരുടെ മരണങ്ങൾക്കും പരിക്കുകൾക്കും കാരണമായ വയനാട്ടിലെ ഉരുൾപൊട്ടലിൽ ഇരകളായവർക്ക് യുഎഇ അനുശോചനം അറിയിക്കുകയും ഇന്ത്യയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.ഇന്ത്യയിലെ സർക്കാരിനോടും ജനങ്ങളോടും ഇരകളുടെ കുടുംബങ്ങളോടും അനുശോചനവും സഹതാപവും പ്രകടിപ്പിച്ച വിദേശകാര്യ മന്ത്രാലയം, പരിക്കേറ്റ എല്ലാവരും വേഗത്തിൽ...