ഇലക്ട്രോണിക് സേവനങ്ങൾ ബന്ധിപ്പിക്കാൻ സിബിയുഎഇയും, ദുബായ് കോടതിയും ധാരണാപത്രത്തിൽ ഒപ്പുവച്ചു

സെൻട്രൽ ബാങ്കിൻ്റെ വിധികളും ഉത്തരവുകളും തീരുമാനങ്ങളും കോടതി മുഖേന നടപ്പിലാക്കുന്നതിനുള്ള ഇലക്ട്രോണിക് സേവനങ്ങളെ ബന്ധിപ്പിക്കുന്നതിന് യുഎഇ സെൻട്രൽ ബാങ്കും ദുബായ് കോടതികളും ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചു. സിബിയുഎഇ ഗവർണർ ഖാലിദ് മുഹമ്മദ് ബാലാമയും ദുബായ് കോടതി ഡയറക്ടർ ജനറൽ പ്രൊഫ. സെയ്ഫ് ഗാനേം അൽ സുവൈദിയുമ...