ഉഭയകക്ഷി ബന്ധം ചർച്ച ചെയ്ത് യുഎഇ, ഈജിപ്ത് രാഷ്‌ട്രപതിമാർ

യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഈജിപ്ഷ്യൻ രാഷ്‌ട്രപതി അബ്ദുൽ ഫത്താഹ് എൽ-സിസിയും ന്യൂ അലമൈൻ സിറ്റിയിൽ കൂടിക്കാഴ്ച്ച നടത്തി.ഇരു രാജ്യങ്ങൾ തമ്മിലുള്ള ശക്തമായ സാഹോദര്യ ബന്ധത്തെ കുറിച്ച് അവർ ചർച്ച ചെയ്യുകയും എല്ലാ തലങ്ങളിലും ഈ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ പര്യവേക്ഷണം ചെയ്യുകയും ച...