എസ്ജിസിഎ 2024, എൻട്രികളിൽ റെക്കോർഡ് വർധന

എസ്ജിസിഎ 2024, എൻട്രികളിൽ റെക്കോർഡ് വർധന
ഷാർജ ഗവൺമെൻ്റ് കമ്മ്യൂണിക്കേഷൻ അവാർഡിൻ്റെ (എസ്ജിസിഎ) 11-ാം പതിപ്പിൻ്റെ രജിസ്ട്രേഷനിൽ മുൻവർഷത്തെ അപേക്ഷിച്ച് 3,815 എൻട്രികളോടെ 220 ശതമാനം വർധനയുണ്ടായതായി ഷാർജ ഗവൺമെൻ്റ് മീഡിയ ബ്യൂറോ (എസ്ജിഎംബി) റിപ്പോർട്ട് ചെയ്തു. ലഭിച്ച അപേക്ഷകളിൽ നിന്ന് 1,129 ഫയലുകൾ സ്വീകരിച്ചു, അവാർഡുകൾക്കുള്ള ഷോർട്ട്‌ലിസ്റ്റ് ഓഗസ്റ്റ് 22-...