ഭാവി വ്യാവസായിക മേഖല പദ്ധതികൾ ചർച്ച ചെയ്ത് വ്യവസായ വികസന കൗൺസിൽ യോഗം

ഭാവി വ്യാവസായിക മേഖല പദ്ധതികൾ  ചർച്ച ചെയ്ത് വ്യവസായ വികസന കൗൺസിൽ യോഗം
യുഎഇയുടെ വ്യാവസായിക മേഖലയുടെ പ്രകടനവും മത്സരക്ഷമതയും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള കൗൺസിലിൻ്റെ ആറാമത് യോഗത്തിൽ വ്യവസായ, നൂതന സങ്കേതികവിദ്യ   മന്ത്രിയും വ്യവസായ വികസന കൗൺസിൽ ചെയർമാനുമായ ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബർ അധ്യക്ഷത വഹിച്ചു. പ്രാദേശിക വ്യാവസായിക നിക്ഷേപ ആവാസവ്യവസ്ഥയെ ഉത്തേജിപ്പിക്കുക, ...