ഐഎംഎംഎഎഫ് യൂത്ത് വേൾഡ് ചാമ്പ്യൻഷിപ്പ്, സ്വർണ തിളക്കത്തിൽ യുഎഇയുടെ ഘല അൽ ഹമ്മദി
കഴിഞ്ഞ വർഷത്തെ ഐഎംഎംഎഎഫ് യൂത്ത് വേൾഡ് ചാമ്പ്യൻഷിപ്പിൽ അയർലൻഡിൻ്റെ എമിലി ഹാനിക്കിനെ പിന്തള്ളിയാണ് യുഎഇയുടെ ഘല അൽ ഹമ്മാദി സ്വർണം നേടിയത്. യു എ ഇ ദേശീയ ടീം യൂത്ത് ബി ഡിവിഷനിൽ മറ്റൊരു സ്വർണ്ണ മെഡലുമായി വിജയക്കുതിപ്പ് തുടർന്നു, വനിതകളുടെ 52 കിലോ വിഭാഗത്തിൽ മറിയം അൽമുത്വ വെങ്കലം നേടി. അബുദാബി കിരീടാവകാശിയും അബു...