ദുബായ് ഇൻ്റർനാഷണൽ ഫുഡ് സേഫ്റ്റി കോൺഫറൻസിൻ്റെ രജിസ്ട്രേഷൻ ആരംഭിച്ചു
ഒക്‌ടോബർ 21 മുതൽ 23 വരെ 'ഭക്ഷ്യ സുരക്ഷയുടെ ഭാവി' എന്ന തലക്കെട്ടിൽ നടക്കുന്ന ദുബായ് ഇൻ്റർനാഷണൽ ഫുഡ് സേഫ്റ്റി കോൺഫറൻസിൻ്റെ 18-ാം പതിപ്പിൻ്റെ രജിസ്‌ട്രേഷൻ ദുബായ് മുനിസിപ്പാലിറ്റി ആരംഭിച്ചു. ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷനുമായി സഹകരിച്ച് നഗരസഭ സംഘടിപ്പിക്കുന്ന സമ്മേളനം ഇൻ്റർനാഷണൽ അസോസിയേഷൻ ഫോർ ഫുഡ് പ്രൊട്ടക്ഷൻ (...