യുഎഇയും, ഈജിപ്തും പെട്രോളിയം സഹകരണം ശക്തിപ്പെടുത്താൻ കരാറിൽ ഒപ്പുവച്ചു

യുഎഇയും, ഈജിപ്തും പെട്രോളിയം സഹകരണം ശക്തിപ്പെടുത്താൻ കരാറിൽ ഒപ്പുവച്ചു
ഫുജൈറയും ഈജിപ്ഷ്യൻ സർക്കാരും പെട്രോളിയം മേഖലയിൽ ധാരണാപത്രം ഒപ്പുവച്ചു. ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിലെ സംയോജിത സംവിധാനം പ്രയോജനപ്പെടുത്താനും മെഡിറ്ററേനിയൻ തീരത്തുള്ള ഈജിപ്തിലെ അൽ ഹംറ പെട്രോളിയം തുറമുഖത്ത് ഇത് പ്രയോഗിക്കാനും ധാരണാപത്രം ലക്ഷ്യമിടുന്നു.ഈജിപ്ത് പ്രധാനമന്ത്രി ഡോ. മൊസ്തഫ മദ്ബൗലിയും ഈജിപ്ഷ്യൻ പെട്രോളിയം...