അൽ ദൈദ് സർവകലാശാലയുടെ ഉദ്ഘാടനം സെപ്റ്റംബർ 16ന്

അൽ ദൈദ് സർവകലാശാലയുടെ ഉദ്ഘാടനം സെപ്റ്റംബർ 16ന്
സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, സെപ്തംബർ 16 ന് അൽ ദൈദ് സർവകലാശാലയുടെ ഉദ്ഘാടനം പ്രഖ്യാപിച്ചു. ഷാർജയുടെ മധ്യമേഖലയ്ക്ക് പ്രയോജനം ചെയ്യാനും തൊഴിലന്വേഷകരെ സജ്ജരാക്കാനും പ്രൊഫഷണൽ നിലവാരം പുലർത്തുന്നതിന് ആവശ്യമായ കഴിവുകൾ വികസിപ്പിക്കാനും പുതിയ സ്ഥാപനം ലക്ഷ്യമിടുന്നു....