വിഐഎം സോളാർ റോബോട്ടിക്‌സിൻ്റെ ആദ്യ ജിസിസി സൗകര്യം റാസൽഖൈമയിൽ
സൗരോർജ്ജ മേഖലയിലെ റോബോട്ടിക് സൊല്യൂഷനുകളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി ഇൻസ്‌കൈ റോബോട്ടിക്‌സ് ജിസിസിയിലെ അവരുടെ ആദ്യത്തെ സ്ഥാപനമായ വിഐഎം സോളാർ റോബോട്ടിക്‌സ് റാസൽ ഖൈമയിലെ അൽ ഹംറയിൽ തുറന്നു. സോളാർ ഫാമുകൾക്കായി ഓട്ടോമേറ്റഡ് ക്ലീനിംഗിൽ ആഗോള നിലവാരം ഉറപ്പാക്കുന്ന നൂതന വോൾട്ടിമേറ്റ് റോബോട്ടിക് ക്ല...