ബ്രിക്‌സ് ഇൻ്റർനാഷണൽ മുനിസിപ്പൽ ഫോറത്തിൽ 126 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും

റഷ്യയുടെ ബ്രിക്‌സ് അധ്യക്ഷതയുടെ  ഭാഗമായി ബ്രിക്‌സ് രാജ്യങ്ങളുടെ ആറാമത്തെ ഇൻ്റർനാഷണൽ മുനിസിപ്പൽ ഫോറം (ഐഎംഎഫ്) മോസ്കോയിൽ ഈ മാസം 27 മുതൽ 28 വരെ നടക്കും. 13 തൊഴിൽ മേഖലകളും 70-ലധികം ബിസിനസ് ഇവൻ്റുകളും ഉൾക്കൊള്ളുന്ന ഫോറത്തിൽ പങ്കെടുക്കാൻ 126 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളെ  ക്ഷണിച്ചിട്ടുണ്ട്.അന്താരാഷ്ട്ര ...