സേലം അൽ അലിയുടെ നിര്യാണത്തിൽ യുഎഇ നേതാക്കൾ കുവൈത്ത് അമീറിന് അനുശോചനം അറിയിച്ചു

സേലം അൽ അലിയുടെ നിര്യാണത്തിൽ യുഎഇ നേതാക്കൾ കുവൈത്ത് അമീറിന് അനുശോചനം അറിയിച്ചു
കുവൈറ്റ് നാഷണൽ ഗാർഡ് മേധാവി ശൈഖ് സലേം അൽ അലി അൽ സലേം അൽ മുബാറക് അൽ സബാഹിൻ്റെ നിര്യാണത്തിൽ കുവൈത്ത് അമീർ ശൈഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന് യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുശോചന സന്ദേശമയച്ചു.ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂ...