ഓപ്പറേഷൻ ചിവൽറസ് നൈറ്റ് 3, ആരോഗ്യ സേവനങ്ങൾ നൽകാൻ 25 ഇന്തോനേഷ്യൻ ഡോക്ടർമാർ ഗാസയിൽ
ഈജിപ്തിലെ അൽ ആരിഷിലുള്ള എമിറാത്തി ഫ്ലോട്ടിംഗ് ഹോസ്പിറ്റലിൽ ആരോഗ്യ സേവനങ്ങൾ നൽകുന്നതിന് 25 ഇന്തോനേഷ്യൻ ഡോക്ടർമാരുടെ സംഘം യുഎഇ മെഡിക്കൽ പ്രൊഫഷണലുകളുമായി സഹകരിച്ചു. ഗാസ മുനമ്പിൽ പരിക്കേറ്റ ഫലസ്തീനികൾക്കായി ഉയർന്ന തലത്തിലുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്നതിനുള്ള ഓപ്പറേഷൻ ചിവൽറസ് നൈറ്റ് 3 ൻ്റെ ഭാഗമാണ് ഈ സഹകരണം.ഇൻഡ...