അൽ ഐൻ പുസ്തകോത്സവം, നേരത്തെയുള്ള രജിസ്ട്രേഷന് 10% കിഴിവ് നൽകാൻ എഎൽസി

അൽ ഐൻ പുസ്തകോത്സവം, നേരത്തെയുള്ള രജിസ്ട്രേഷന്  10% കിഴിവ് നൽകാൻ എഎൽസി
പ്രസാധക സ്ഥാപനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കാനും കൂടുതൽ പ്രേക്ഷകരിലേക്ക് എത്താനും ലക്ഷ്യമിട്ട് ഓഗസ്റ്റ് 16-ന് മുമ്പ് രജിസ്റ്റർ ചെയ്യുന്ന പ്രദർശകർക്കും പങ്കെടുക്കുന്നവർക്കും അൽ ഐൻ പുസ്തകോത്സത്തിന്റെ ചരിത്രത്തിൽ  ആദ്യമായി 10% കിഴിവ് ലഭിക്കുമെന്ന് അബുദാബി അറബിക് ഭാഷാ കേന്ദ്രം (എഎൽസി) പ്രഖ്യാപിച്ചു. നവ...