ജൂലൈയിലെ ഇടപാടുകളിൽ 2 ബില്യൺ ദിർഹത്തിന് മുകളിലേക്ക് കുതിച്ച് അജ്മാൻ റിയൽ എസ്റ്റേറ്റ് വിപണി
അജ്മാനിലെ റിയൽ എസ്റ്റേറ്റ് വിപണിയുടെ, ജൂലൈയിൽ 1468 റിയൽ എസ്റ്റേറ്റ് ഇടപാടുകൾ രേഖപ്പെടുത്തി, മൊത്തം മൂല്യം 2 ബില്യൺ ദിർഹത്തിന് മുകളിലാണെന്നും, ഇത് വർഷം തോറും 42.85 ശതമാനം വളർച്ചയാണ് കൈവരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.ബിസിനസ്സ് അന്തരീക്ഷത്തിൻ്റെ ആകർഷണീയത, നിക്ഷേപ അവസരങ്ങളുടെ വൈവിധ്യം എന്നിവ കണക്ക...