സമുദ്ര ജൈവവൈവിധ്യം, പുതിയ പുസ്തകവുമായി ഫുജൈറ പരിസ്ഥിതി അതോറിറ്റി

സമുദ്ര ജൈവവൈവിധ്യം, പുതിയ പുസ്തകവുമായി ഫുജൈറ പരിസ്ഥിതി അതോറിറ്റി
ഫുജൈറയുടെ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖിയുടെ രക്ഷാകർതൃത്വത്തിൽ ഫുജൈറ പരിസ്ഥിതി അതോറിറ്റി 'ഫുജൈറയിലെയും അറേബ്യൻ റീജിയണിലെയും തിമിംഗലങ്ങളും ഡോൾഫിനുകളും'  എന്ന പുസ്തകം ഫുജൈറ പരിസ്ഥിതി അതോറിറ്റി പ്രസിദ്ധീകരിച്ചു. റോബർട്ട് ബാൾഡ്‌വിൻ, ബാലാസ് ബുസാസ് എന്നിവർ ചേർന്ന് രചിച്ച  ഈ പുസ്തകം മത്സ്...