80% വരെ കിഴിവോടെ ഷാർജ ചേംബർ ‘ബാക്ക് ടു സ്കൂൾ’ കാമ്പയിൻ ആരംഭിച്ചു
യുഎഇയിലെ സ്‌കൂളുകളിൽ പുതിയ അധ്യയന വർഷം തുടങ്ങുന്നത്തിന്റെ ഭാഗമായി ഷാർജയിലെ വിവിധ ഷോപ്പിംഗ് മാളുകൾ, ലൈബ്രറികൾ, സ്റ്റേഷനറികൾ എന്നിവിടങ്ങളിൽ 'ബാക്ക്-ടു-സ്കൂൾ' കാമ്പയിൻ ഇന്ന് ആരംഭിച്ചു.ഷാർജ സമ്മർ പ്രമോഷൻ്റെ ഭാഗമായി ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (എസ്‌സിസിഐ) സംഘടിപ്പിക്കുന്ന കാമ്പയിൻ സെപ്റ്റംബർ 1 ന് സമാപി...