2024 ആദ്യ പാദം, യുഎഇയിൽ 15 എടിഎമ്മുകൾ കൂടി തുറന്നു

2024 ആദ്യ പാദം, യുഎഇയിൽ 15 എടിഎമ്മുകൾ കൂടി തുറന്നു
യുഎഇയിലെ സെൻട്രൽ ബാങ്കിന്റെ(സിബിയുഎഇ) ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, യുഎഇയിൽ പ്രവർത്തിക്കുന്ന ബാങ്കുകളുടെ മൊത്തം എടിഎമ്മുകളുടെ എണ്ണം 15 വർദ്ധിച്ചു, 2024 ആദ്യ പാദത്തിന്റെ അവസാനത്തോടെ 4,669 എടിഎമ്മുകളിൽ എത്തി.ഈ വർദ്ധനവ് രാജ്യത്തെ സാമ്പത്തിക മേഖലകളിലെ ദ്രുതഗതിയിലുള്ള സാങ്കേതികവും ഘടനാപരവുമായ വികാസങ്ങ...