ഇജിഎയുടെ അൽ തവീല ബീച്ചിൽ 300 ഹോക്സ്ബിൽ ആമകൾ വിരിഞ്ഞു

ഇജിഎയുടെ അൽ തവീല ബീച്ചിൽ 300 ഹോക്സ്ബിൽ ആമകൾ വിരിഞ്ഞു
2011 മുതൽ കമ്പനിയുടെ സൗകര്യങ്ങളിലുടനീളം നടന്ന 7,500 വിജയകരമായ ഹാച്ചിംഗുകൾക്ക് പുറമേ, ഈ സീസണിൽ എമിറേറ്റ്സ് ഗ്ലോബൽ അലുമിനിയം (ഇജിഎ) കമ്പനിയുടെ അധീനതയിലുള്ള അൽ തവീല ബീച്ചിൽ 300 ഹോക്സ്ബിൽ ആമകൾ വിരിഞ്ഞതായി അധികൃതർ  ഇന്ന് അറിയിച്ചു.യുഎഇയിൽ മുട്ടയിടുന്ന ഒരേയൊരു കടലാമ വിഭാഗമാണ്, വംശനാശഭീഷണി നേരിടുന്ന ഇവ. കടലാമകൾ ...