അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ്റെ ശതാബ്ദി ആഘോഷങ്ങൾക്ക് അബുദാബി വേദിയാക്കും
അബുദാബി: ഇൻ്റർനാഷണൽ ചെസ് ഫെഡറേഷൻ്റെ (ഫിഡെ) ശതാബ്ദി ആഘോഷങ്ങൾ വ്യാഴാഴ്ച മറീന മാളിൽ നടക്കും.അബുദാബി സ്‌പോർട്‌സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ അബുദാബി ചെസ് ക്ലബ്ബും മൈൻഡ് ഗെയിംസും ചേർന്നാണ് ടോർച്ച് റിലേ പരിപാടി സംഘടിപ്പിക്കുന്നത്.അടുത്ത മാസം ബുഡാപെസ്റ്റിൽ നടക്കുന്ന 45-ാമത് ചെസ് ഒളിമ്പ്യാഡിന് മുന്നോടിയായി ഹം...