ഹനോയി സന്ദർശനത്തിനിടെ അൽ സെയൂദി വിയറ്റ്നാം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഹനോയി സന്ദർശനത്തിനിടെ അൽ സെയൂദി വിയറ്റ്നാം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ഉഭയകക്ഷി വ്യാപാരവും, നിക്ഷേപ ബന്ധങ്ങളും ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ യുഎഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി അൽ സെയൂദി വിയറ്റ്നാം പ്രധാനമന്ത്രി ഫാം മിൻ ചിന്നുമായി കൂടിക്കാഴ്ച നടത്തി. പുനരുപയോഗ ഊർജം, ലോജിസ്റ്റിക്‌സ്, ഉൽപ്പാദനം, സാങ്കേതികവിദ്യ, കൃഷി എന്നിവയുൾപ്പെടെ ഇരു രാജ്യങ്ങളുടെയും സാമ്പത്തിക ...