ഒമാനിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രോഗിയെ വിദേശകാര്യ മന്ത്രാലയവും നാഷണൽ ഗാർഡും എയർലിഫ്റ്റ് ചെയ്തു
ഒമാനിൽ നടന്ന ഗുരുതരമായ വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ രോഗിയെ യുഎഇ എയർലിഫ്റ്റ് ചെയ്തു.വിദേശകാര്യ മന്ത്രാലയം, നാഷണൽ ഗാർഡ് - നാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ സെൻ്ററിന്റെ(എൻഎസ്ആർസി) ഏകോപനത്തോടെയാണ്, ഓപ്പറേഷൻ നടത്തിയത്. ഈ അടുത്തായി ഒമാനിൽ നിന്ന് യുഎഇ നടത്തുന്ന നാലാമത്തെ എയർ ആംബുലൻസ് ദൗത്യമാണിത്. പരിക്കേ...