പാരീസ് പാരാലിമ്പിക്സ് 2024 യുഎഇ ടീം വെള്ളിയാഴ്ച അരങ്ങേറ്റം കുറിക്കും

പാരീസ് പാരാലിമ്പിക്സ് 2024 യുഎഇ  ടീം വെള്ളിയാഴ്ച അരങ്ങേറ്റം കുറിക്കും
ഇന്നലെ ഔദ്യോഗികമായി ആരംഭിച്ച പാരീസ് 2024 പാരാലിമ്പിക്‌സിൽ യുഎഇ അത്‌ലറ്റുകൾ വെള്ളിയാഴ്ച  അരങ്ങേറ്റം കുറിക്കും.സൈക്ലിംഗ്, ഷൂട്ടിംഗ്, അത്ലറ്റിക്സ് എന്നീ മൂന്ന് കായിക ഇനങ്ങളിൽ അവർ മത്സരിക്കും.അഹമ്മദ് അൽ ബദ്‌വാവി പുരുഷന്മാരുടെ സി 5 1000 മീറ്റർ വ്യക്തിഗത പർസ്യൂട്ട് യോഗ്യതാ മത്സരത്തിലും ഐഷ അൽ മുഹൈരിയും ഐസ ...