ലെബനനിലെ ഇസ്രായേൽ ആക്രമണത്തെ അറബ് ലീഗ് കൗൺസിൽ അപലപിച്ചു

ലെബനനിലെ ഇസ്രായേൽ ആക്രമണത്തെ അറബ് ലീഗ് കൗൺസിൽ അപലപിച്ചു
ലെബനനെതിരെയുള്ള ഇസ്രായേൽ ആക്രമണത്തെ അറബ് ലീഗ് കൗൺസിൽ ശക്തമായി അപലപിച്ചു, ഈ ആക്രമങ്ങൾ ഉടനടി അവസാനിപ്പിക്കാനും ലെബനൻ പ്രദേശത്തെ ഏതെങ്കിലും നുഴഞ്ഞുകയറ്റമോ അധിനിവേശമോ അറബ് ദേശീയ സുരക്ഷയ്‌ക്കെതിരായ ആക്രമണമായി കണക്കാകാനും കൗൺസിൽ പ്രസ്താവിച്ചു. ആയിരക്കണക്കിന് സിവിലിയന്മാരുടെ മരണവും, ഗുരുതരമായ പരിക്കുകളും, ...