ബ്രിക്‌സ് സൊല്യൂഷൻസ് അവാർഡിൽ അന്താരാഷ്ട്ര അംഗീകാരം നേടി യുഎഇ ആസ്ഥാനമായുള്ള കമ്പനികൾ

ബ്രിക്‌സ് സൊല്യൂഷൻസ് അവാർഡിൽ അന്താരാഷ്ട്ര അംഗീകാരം നേടി യുഎഇ ആസ്ഥാനമായുള്ള  കമ്പനികൾ
ലോജിസ്റ്റിക്‌സിലും കൃഷിയിലും നവീകരണത്തിനുമുള്ള രാജ്യത്തിൻ്റെ പ്രതിബദ്ധത ഉയർത്തിക്കാട്ടുന്ന ബ്രിക്‌സ് സൊല്യൂഷൻസ് അവാർഡിൽ യുഎഇ ആസ്ഥാനമായുള്ള രണ്ട് കമ്പനികൾ അന്താരാഷ്ട്ര അംഗീകാരം നേടി.യുഎഇ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഐഫാം, ലോജിസ് ഐ സൊല്യൂഷൻസ് എഫ്എസ്ഡ്സിഒ എന്നീ  സംഘടനകൾ സുസ്ഥിര കൃഷിയിലും ഡിജിറ്റൽ പരിവ...