2024 ലെ മൂന്നാം പാദം 4.4 ദശലക്ഷം യാത്രക്കാർ, കുതിപ്പ് തുടർന്ന് ഷാർജ വിമാനത്താവളം

2024 ലെ മൂന്നാം പാദം 4.4 ദശലക്ഷം യാത്രക്കാർ, കുതിപ്പ് തുടർന്ന് ഷാർജ വിമാനത്താവളം
2024-ൻ്റെ മൂന്നാം പാദത്തിൽ ഷാർജ വിമാനത്താവളത്തിൻ്റെ വ്യോമയാന, യാത്ര, കാർഗോ പ്രകടന ഫലങ്ങൾ പുറത്ത് വിട്ടു. ഈ കാലയളവിൽ യാത്രക്കാരുടെ എണ്ണം 4.392 ദശലക്ഷത്തിലധികം കവിഞ്ഞു, മുൻ വർഷത്തേക്കാൾ 10% വർധനവ് രേഖപ്പെടുത്തി. 35 വിമാനക്കമ്പനികളാൽ 27,758 ഫ്‌ളൈറ്റുകൾ സർവീസ് നടത്തിയതോടെ എയർപോർട്ടിൽ ഫ്ലൈറ്റ് ചലനങ്ങളിൽ 6.7% വർധനവ...