യുഎൻആർഡബ്ല്യുഎയുടെ പ്രവർത്തനങ്ങൾ നിരോധിക്കാനുള്ള ഇസ്രായേൽ പാർലമെൻ്റിൻ്റെ തീരുമാനത്തെ യുഎഇ അപലപിച്ചു

യുഎൻആർഡബ്ല്യുഎയുടെ പ്രവർത്തനങ്ങൾ നിരോധിക്കാനുള്ള ഇസ്രായേൽ പാർലമെൻ്റിൻ്റെ തീരുമാനത്തെ യുഎഇ അപലപിച്ചു
കിഴക്കൻ ജറുസലേം ഉൾപ്പെടെയുള്ള അധിനിവേശ പലസ്തീൻ പ്രദേശത്ത് അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്ട്ര സംഘടനയുടെ(യുഎൻആർഡബ്ല്യുഎ) പ്രവർത്തനങ്ങളെ നിരോധിക്കുന്ന രണ്ട് നിയമങ്ങൾക്ക് ഇസ്രായേൽ പാർലമെൻ്റ് (നെസെറ്റ്) അംഗീകാരം നൽകിയതിനെ യുഎഇ ശക്തമായി അപലപിച്ചു.ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിൻ്റെ ഫലമായുണ്ടാകുന്ന വെ...