'ഗ്ലോബൽ എൻട്രി' പ്രോഗ്രാമിലേക്ക് എമിറാത്തി പൗരന്മാർക്ക് പ്രവേശന നടപടിക്രമം ആരംഭിച്ചു

'ഗ്ലോബൽ എൻട്രി' പ്രോഗ്രാമിലേക്ക് എമിറാത്തി പൗരന്മാർക്ക് പ്രവേശന നടപടിക്രമം നടപ്പിലാക്കാൻ ആരംഭിച്ചതായി യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.യുഎഇ ആഭ്യന്തര മന്ത്രാലയവും യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പും തമ്മിൽ ഒപ്പുവച്ച കരാറിന് അനുസൃതമായാണ് നടപടി.സെപ്തംബറിൽ യുഎഇ രാഷ്ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ...