ഗാസ മുനമ്പിന്റെ പുനർനിർമ്മാണം ഏജൻസിയുടെ കഴിവിനപ്പുറം: യുഎൻആർഡബ്ല്യൂഎ

ഗാസ മുനമ്പിലെ പുനർനിർമ്മാണ പ്രക്രിയ തങ്ങളുടെ കഴിവിനപ്പുറമാണെന്ന് പാലസ്തീൻ അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ, പ്രവൃത്തി ഏജൻസി (യുഎൻആർഡബ്ല്യൂഎ) സ്ഥിരീകരിച്ചു.ക്യാമ്പുകളിലെ അടിസ്ഥാന സൗകര്യങ്ങൾ പുനരധിവസിപ്പിക്കുന്നതിനും ജീവനക്കാരെ ജോലിയിലേക്ക് തിരികെ കൊണ്ടുവരുന്നതിനും കിണറുകൾ ഉപയോഗ യോഗ്യമാക്കുന്...