യുഎഇ-കുവൈത്ത് പ്രധാനമന്ത്രിമാർ കൂടിക്കാഴ്ച നടത്തി

ദുബായുടെ ഒന്നാം ഉപഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സാന്നിധ്യത്തിൽ യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, 'ഭാവി ഗവൺമെന്റുകളെ രൂപപ്പെടുത്തൽ' എന്ന വിഷയത്തിൽ ചൊവ്വാഴ്ച ആരംഭിച്ച ...