ബ്രിക്‌സും സാമ്പത്തിക വളർച്ചയും: ആഗോള വ്യാപാര ബന്ധങ്ങൾ മെച്ചപ്പെടുത്താൻ ബ്രിക്സ് അംഗത്വം പ്രയോജനപ്പെടുത്താൻ യുഎഇ

ബ്രിക്‌സും സാമ്പത്തിക വളർച്ചയും: ആഗോള വ്യാപാര ബന്ധങ്ങൾ മെച്ചപ്പെടുത്താൻ ബ്രിക്സ് അംഗത്വം പ്രയോജനപ്പെടുത്താൻ യുഎഇ
ബ്രിക്‌സ് അംഗത്വം യുഎഇക്ക് ആഗോള വ്യാപാര ബന്ധങ്ങൾ കൂടുതൽ സുസ്ഥിരമാക്കാനും, അടിസ്ഥാന സൗകര്യ വികസനം ത്വരിതപ്പെടുത്താനും, സാമ്പത്തിക വളർച്ചക്ക് പുതിയ ദിശയിലേക്ക് നീങ്ങാനും സാധ്യതകൾ സൃഷ്ടിക്കുന്നുവെന്ന് ലോക സർക്കാർ ഉച്ചകോടിയിലുണ്ടായ ചർച്ചകളിൽ വിദഗ്ധർ അഭിപ്രായപ്പെട്ടു.ഡിപി വേൾഡിന്റെ ചെയർമാനും സിഇഒയുമായ സുൽ...