പതിറ്റാണ്ടുകളായി തങ്ങൾക്ക് വാഗ്ദാനം ചെയ്യപ്പെട്ട ഒരു പ്രഖ്യാപനം പലസ്തീൻ ജനത അർഹിക്കുന്നു : ബോറിസ് ജോൺസൺ

പതിറ്റാണ്ടുകളായി തങ്ങൾക്ക് വാഗ്ദാനം ചെയ്യപ്പെട്ട ഒരു പ്രഖ്യാപനം പലസ്തീൻ ജനത അർഹിക്കുന്നു : ബോറിസ് ജോൺസൺ
ഗാസയിലെ പലസ്തീനികൾ "പതിറ്റാണ്ടുകളായി അവർക്ക് വാഗ്ദാനം ചെയ്തിട്ടുള്ള രാഷ്ട്രം ലഭിക്കാൻ അർഹരാണ്" എന്ന് യുകെയുടെ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ,പറഞ്ഞു. ലോക സർക്കാർ ഉച്ചകോടി 2025-ൽ മുഖ്യപ്രഭാഷണം നടത്തവെയാണ് ജോൺസൺ ഗാസാ പ്രശ്നത്തെ ഭരണം പരാജയപ്പെട്ടതിന്റെ ഉദാഹരണമായി വിശേഷിപ്പിച്ചത്.ഗാസ ഏറ്റെടുത്ത് ജോര്‍ദാനിലും ഈജിപ്തില...