യുഎഇ രാഷ്ട്രപതിയും ഇറ്റാലിയൻ പ്രധാനമന്ത്രിയും യുഎഇ-ഇറ്റലി ബിസിനസ് ഫോറത്തിൽ പങ്കെടുത്തു

യുഎഇ രാഷ്ട്രപതിയും ഇറ്റാലിയൻ പ്രധാനമന്ത്രിയും യുഎഇ-ഇറ്റലി ബിസിനസ് ഫോറത്തിൽ പങ്കെടുത്തു
ഇറ്റലിയിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണിയും ഇന്ന് യുഎഇ-ഇറ്റലി ബിസിനസ് ഫോറത്തിൽ പങ്കെടുത്തു.ഊർജ്ജ പരിഹാരങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യ സംരക്ഷണത്തിലെ നൂതനാശയങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളെ ഫോറത്തിന...