ശൈഖ് സായിദ് റോഡിലെ നവീകരണം പൂര്‍ത്തിയായി

ശൈഖ് സായിദ് റോഡിലെ നവീകരണം പൂര്‍ത്തിയായി
നഗരത്തിലെ പ്രധാന  റോഡായ ശൈഖ് സായിദ് റോഡിൽ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) നടത്തിയ നവീകരണ പ്രവർത്തനങ്ങൾ പൂര്‍ത്തിയായതായി അധികൃതർ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സുഗമമായ ഗതാഗതം ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.ദുബായ് ഇന്റർനാഷണൽ ഫിനാൻ...