സിറിയയിലെ ഇസ്രായേൽ ആക്രമണങ്ങൾ ജിസിസി അപലപിച്ചു

സിറിയയിൽ ഇസ്രായേൽ നടത്തുന്ന വ്യോമാക്രമണങ്ങളെ ഗൾഫ് സഹകരണ കൗൺസിൽ(ജിസിസി) സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവി ശക്തമായി അപലപിച്ചു.സിറിയയുടെ പരമാധികാരത്തെയും പ്രദേശിക സമഗ്രതയെയും ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട്, പ്രാദേശിക, അന്തർദേശീയ സുരക്ഷയെ അസ്ഥിരപ്പെടുത്താനുള്ള ഇസ്രായേലിന്റെ ശ്രമങ്ങൾ തുടരണമ...