വിജയപരമ്പര: യുഎഇ ടീമിന് 8 സ്വർണം ഉൾപ്പെടെ 17 മെഡൽ നേട്ടം

വിജയപരമ്പര: യുഎഇ ടീമിന് 8 സ്വർണം ഉൾപ്പെടെ 17 മെഡൽ നേട്ടം
തായ്‌ലൻഡ് കിക്ക്‌ബോക്‌സിംഗ് ലോകകപ്പിൽ യുഎഇ ദേശീയ കിക്ക്‌ബോക്‌സിംഗ് ടീം 8 സ്വർണം, 6 വെള്ളി, 3 വെങ്കലം എന്നിവയുൾപ്പെടെ 17 മെഡലുകൾ നേടി.ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് കിക്ക്‌ബോക്‌സിംഗിന്റെ എക്‌സിക്യൂട്ടീവ് ബോർഡ് അംഗവും യുഎഇ മുവായ് തായ്, കിക്ക്‌ബോക്‌സിംഗ് ഫെഡറേഷന്റെ ബോർഡ് അംഗവുമായ അലി ഖൗരി, ആഗോള ചാമ്പ്യൻഷിപ്പിൽ ...