കാനഡ പ്രധാനമന്ത്രിയെ തിരഞ്ഞെടുപ്പിലെ വിജയത്തിൽ യുഎഇ നേതാക്കൾ അഭിനന്ദിച്ചു

കാനഡ പ്രധാനമന്ത്രിയെ തിരഞ്ഞെടുപ്പിലെ വിജയത്തിൽ യുഎഇ നേതാക്കൾ അഭിനന്ദിച്ചു
ലിബറൽ പാർട്ടിയുടെ വിജയത്തിനും കനേഡിയൻ ഫെഡറൽ തിരഞ്ഞെടുപ്പിൽ നാലാം തവണയും അധികാരത്തിലെത്തിയതിനും യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിക്ക് അഭിനന്ദന സന്ദേശം അയച്ചു.ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും...