മക്തൂം ബിൻ മുഹമ്മദ് മിസുഹോ ഫിനാൻഷ്യൽ ഗ്രൂപ്പ് സിഇഒയുമായി കൂടിക്കാഴ്ച നടത്തി

ദുബായുടെ ഒന്നാം ഉപഭരണാധികാരിയും, ഉപപ്രധാനമന്ത്രിയും, ധനകാര്യ മന്ത്രിയും, ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (ഡിഐഎഫ്സി) പ്രസിഡന്റുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ജപ്പാനിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനങ്ങളിലൊന്നായ മിസുഹോ ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ പ്രസിഡന്റും ഗ്രൂപ്പ് സിഇഒയുമായ മസാഹിരോ ...